മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി…
ഒരു മലയാള ഹൃസ്വ ചിത്രം കൂടി വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കളിവഞ്ചി എന്ന് പേരുള്ള ഒരു ഹൃസ്വ ചിത്രമാണ്…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ സെൻസറിങ് ഇന്ന് തിരുവനന്തപുരത്ത് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് സെൻസർ ബോർഡിൽ…
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനും പ്രഗത്ഭ ഛായാഗ്രാഹകനുമായ അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ്…
ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴിലെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും…
കന്നഡയിലെ ബ്രഹ്മാണ്ഡ ചിത്രമായ കെജിഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി മലയാളത്തിന്റെ ഫഹദ് ഫാസിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി…
പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട്…
യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഒക്ടോബറിലാണ് റിലീസ്…
തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ, കമൽ ഹാസൻ, അജിത്, സിലമ്പരശൻ എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഗൗതം വാസുദേവ്…
1998 ഇൽ റിലീസ് ചെയ്ത് വമ്പൻ ഹിറ്റായി മാറിയ മലയാള ചിത്രമാണ് സമ്മർ ഇൻ ബേത്ലഹേം. രഞ്ജിത് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ…
This website uses cookies.