പുതുതായി രൂപീകരിക്കപ്പെട്ട തീയേറ്റര് ഉടമകളുടെ സംഘടന ഫിയോകിന്റെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള) പുതിയ പ്രസിഡന്റ് ആയി മോഹന്ലാലിന്റെ സന്തത സഹചാരിയും നിര്മ്മാതാവുമായ ആന്റണി…
നടിയെ ആക്രമിച്ചു എന്ന കേസിൽ ദിലീപ് അറസ്റ്റിൽ ആയതോടെ മലയാള സിനിമ ലോകം ഞെട്ടലിൽ ആണ്. ദിലീപിനെ വെച്ച് സിനിമ ആരംഭിച്ചവരും അഡ്വാൻസ് തുക നൽകിയവരും എന്ത്…
നടിയെ ആക്രമിച്ച കേസില് ദിലീപ് അറസ്റ്റിലായതോടെ മാധ്യമങ്ങളും സോഷ്യല് മീഡിയയും ദിലീപിന്റെ പതനം എന്ന നിലയില് ഇതിനെ ആഘോഷിക്കുകയാണ്. ദിലീപിന്റെ വാര്ത്തകള് മാത്രമാണു ചാനലുകളിലും പത്ര താളുകളിലും…
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ അനുകൂലിച്ചു കൊണ്ട് MLA പിസി ജോർജ് രംഗത്ത്. കേസ് കെട്ടി ചമച്ചത് ആണെന്നും ഒടുവിൽ കേരളത്തിലെ ജനങ്ങൾ ദിലീപിനോട്…
കൊച്ചിയില് നടിയെ ആക്രമിച്ച കേസില് നടന് ദിലീപ് അറസ്റ്റില് ആയ സംഭവത്തില് പ്രതികരണവുമായ് മലയാള സിനിമയിലെ നായകന്മാരും നായികമാരും സംവിധായകരും നിര്മ്മാതാക്കളും ആദ്യ ദിവസം മുതല് എത്തിയിരുന്നു.…
ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളും സംവിധായകരും നിര്മ്മാതാക്കളും ദിലീപിനെതിരെയുള്ള വാര്ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആനപ്പകയുള്ള ആളാണ് ദിലീപ് എന്നാണ് സംവിധായകന് വിനയന് പറഞ്ഞത്.…
മലയാള സിനിമയുടെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നു സൂചനകൾ. പാർലമെന്റ് മെമ്പർ ആയതിന് ശേഷം രാഷ്ട്രീയത്തിലും മിനി സ്ക്രീനിൽ കോടീശ്വരൻ പരിപാടിയുടെ…
കൊച്ചിയില് പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന് ദിലീപിനെതിരെ സിനിമ ലോകം മുഴുവൻ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങളും…
രണ്ടു വർഷം മുൻപ്, അതായതു കൃത്യമായി പറഞ്ഞാൽ, 2015ൽ മലയാള സിനിമ പ്രേമികളുടെ ഇടയിൽ ഒരുപാട് സ്വാധീനം ഉണ്ടാക്കിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു…
ഒടുവിൽ ദിലീപിനെ കൈ വിട്ട് അമ്മയും താരങ്ങളും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആയ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ യോഗത്തിൽ നിന്ന് ദിലീപിന്…
This website uses cookies.