മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കോമഡി താരങ്ങളില്‍ ഒരാളാണ് ഹരിശ്രീ അശോകന്‍. സ്വതസിദ്ധമായ ശൈലി കൊണ്ട് ഹരിശ്രീ അശോകന്‍ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പഞ്ചാബി ഹൌസ്,…
യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. പ്രശസ്ഥ എഴുത്തുകാരന്‍ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന…
പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ്…
ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും.…
ഏതാനും ദിവസങ്ങളായി നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയം. ഒരു പ്രമുഖ സിനിമ വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയ ലേഖനമായിരുന്നു ഇതിന് കാരണം.…
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയായാണ് ദി മഹാഭാരതം അഥവാ രണ്ടാമൂഴം ഒരുങ്ങുന്നത്. പ്രശസ്ഥ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ…
ഒരു മെക്സിക്കന്‍ അപാരത, ഗപ്പി എന്നീ ഹിറ്റുകള്‍ക്ക് ശേഷം യുവതാരം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് തരംഗം. ഷോര്‍ട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായ ഡൊമിനിക്ക് അരുണ്‍…
ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ എന്ന ലേബലില്‍ ആണ് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന പോരാട്ടം എത്തുന്നത്. വെറും 25000 രൂപയില്‍ ആണ് പോരാട്ടം ഒരുങ്ങുന്നത്.…
നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമം, സഖാവ് എന്നീ സിനിമകളിൽ നിവിൻ പോളിക്ക് ഒപ്പം അഭിനയിച്ച അൽത്താഫ് ആണ്…
മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്ഷം ആദ്യം തീയേറ്ററുകളിൽ…
This website uses cookies.