ഈ വർഷം മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ. ഇമോഷണൽ ത്രില്ലർ ആയി ഒരുക്കിയ സിനിമ എന്നാൽ എല്ലാതരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ഒന്നായിരുന്നില്ല.
മാസ്സ് സിനിമ പ്രതീക്ഷിച്ച് പോയ ആരാധകരെയും സിനിമ പ്രേക്ഷകരെയും വില്ലൻ കുറച്ച് നിരാശപ്പെടുത്തിയെന്ന് പറയാതെ വയ്യ. മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിലായിരുന്നു വില്ലന്റെ മുന്നേറ്റം പിന്നീട് പ്രേക്ഷകർ കണ്ടത്. 25 ദിവസത്തിനുള്ളിൽ 16 കോടിക്ക് മുകളിലാണ് കേരള ബോക്സ് ഓഫീസിൽ നിന്ന് വില്ലൻ നേടിയത്.
കേരളത്തിന് പുറത്തും റിലീസ് ചെയ്ത വില്ലിന്റെ ഔട്ട് സൈഡ് കേരള കലക്ഷൻ ഇതുവരെ ലഭ്യമല്ല. റിലീസിങ്ങിന് മുന്നേ തന്നെ പത്തുകോടിയിലധികം രൂപയുടെ ബിസിനസ് വില്ലന് നടന്നിരുന്നു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.