[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

കോളേജ് വിദ്യാർത്ഥികളെ ഇളക്കി മറിച്ചു ഷെയിൻ നിഗമിന്റെ നൃത്തം; വീഡിയോ വൈറൽ ആവുന്നു..!

ഇപ്പോൾ മലയാളത്തിലെ ഉയർന്നു വരുന്ന യുവ താരമാണ് ഷെയിൻ നിഗം. മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ യുവ നടൻ. അന്തരിച്ചു പോയ പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കിസ്മത്, പറവ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ യുവ നടൻ ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഷെയിൻ കാഴ്ച വെച്ചത്. അത് മാത്രമല്ല, ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി താര പദവിയിലേക്ക് തന്നെയാണ് ഈ യുവ നടന്റെ യാത്ര എന്ന് തന്നെ പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഷെയിൻ നിഗമിന്റെ ഒരു ഡാൻസ് വീഡിയോ ആണ്.

എസ്.എൻ കോളേജ് പുനലൂർ, അവിടുത്തെ കോളേജ് ഡേ പരിപാടിയുടെ ഭാഗമായി മുഖ്യാതിഥി ആയി എത്തിയതായിരുന്നു ഷെയിൻ നിഗം. ഷെയിൻ സ്റ്റേജിൽ  കയറിയപ്പോൾ വിദ്യാർത്ഥികൾ അദ്ദേഹത്തോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ ഷെയിൻ നൃത്തം ചെയ്തു കാണിക്കുകയും ചെയ്യുന്നു. കോളേജ് വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്ന തരത്തിൽ വളരെ ചടുലമായി നൃത്തം ചെയ്ത ഷെയിനോടൊപ്പം കോളേജ് വിദ്യാർത്ഥികളും സ്റ്റേജിലെത്തി നൃത്തം ചെയ്തു. ഏതായാലും ഷെയിൻ നിഗമിന്റെ ആ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വൈറൽ ആയി മാറുകയാണ്. വൈറലാവുന്ന ആ ഡാൻസ് വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.