[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

താരസുന്ദരിമാരുടെ കിടിലൻ റീൽസ് വീഡിയോ കളക്ഷൻ; വീഡിയോ കാണാം..!

ഇന്ത്യൻ സിനിമയിലെ താരസുന്ദരിമാർ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇൻസ്റാഗ്രാമിലൂടെ അവർ പങ്കു വെക്കുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകരണമാണ് ലഭിക്കാറ്‌. അതിൽ തന്നെ അവർ പങ്കു വെക്കുന്ന റീൽസ് വീഡിയോകൾ പുറത്തു വന്നു നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളത്തിലെയും തമിഴിലെയും ബോളിവുഡിലെയും താര സുന്ദരിമാർ പങ്കു വെച്ചിട്ടുള്ള ചില റീൽസ് വീഡിയോകളുടെ ഒരു കളക്ഷൻ ആണ് ഇപ്പോൾ നിങ്ങൾക്കിവിടെ കാണാൻ സാധിക്കുക. അതിൽ പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുന്ന ഒട്ടേറെ വീഡിയോകൾ ഉണ്ട്. നൃത്ത വീഡിയോകളും ഫാഷൻ വീഡിയോകളും ഫോട്ടോ ഷൂട്ട് വീഡിയോകളും അതിൽ നമ്മുക്ക് കാണാൻ സാധിക്കും.

തെന്നിന്ത്യൻ നായികമാരായ അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് വീഡിയോ ആണെങ്കിൽ, മലയാളി നായിക ഗ്രേസ് ആന്റണി എത്തിയിരിക്കുന്നത് ഒരടിപൊളി നൃത്തവുമായാണ്. ദീപ്തി സതിയെ കാണുന്നത് കിടിലൻ ഡാൻസുമായാണ് എങ്കിൽ സാധികയും നൃത്തവുമായാണ് എത്തിയിരിക്കുന്നത്. ജാന്വി കപൂർ കാട്ടരുവിയിൽ നീരാടുന്ന വീഡിയോ ആണ് പങ്കു വെച്ചതെങ്കിൽ സാനിയ ഇയ്യപ്പന്റെ കിടിലൻ നൃത്തമാണ് കാണാൻ സാധിക്കുക. ഇത് കൂടാതെ നമിത പ്രമോദ്, അനു സിതാര, അമല പോൾ എന്നിവരും സംഗീതവും നൃത്തവുമായും നമ്മുടെ മുന്നിലെത്തുന്നു. ചിലർ ഡബ്‌സ്മാഷ് ചെയ്തു കൊണ്ടുള്ള റീൽസ് വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അനാർക്കലി മരക്കാർ, പാർവതി നായർ, നൈല ഉഷ, എസ്തർ അനിൽ, ഗായത്രി സുരേഷ്, നിരഞ്ജന എന്നിവരേയും വീഡിയോയിൽ കാണാം. വളരെ രസകരമായാണ് ഓരോ താര സുന്ദരിമാരും ഈ വീഡിയോകളിൽ പെർഫോം ചെയ്തിരിക്കുന്നത്. ഏതായാലും താരസുന്ദരിമാരുടെ ഈ പ്രകടനം മുഴുവൻ ഒരുമിച്ചു കാണാനുള്ള അവസരമാണ് ഈ വീഡിയോ തരുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.