[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ശ്രദ്ധ നേടി വില്ലന്‍റെ ഓഡിയോ സോങ് പ്രൊമോ

“There is a hero in every villain.. There is a villain in every hero..” മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഈ തകര്‍പ്പന് ഡയലോഗുമായാണ് വില്ലന്‍റെ ഓഡിയോ സോങ് പ്രൊമോ ഇന്ന് റിലീസ് ചെയ്തത്. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ പ്രൊമോ വീഡിയോയ്ക്ക് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. വില്ലന്‍റെ സ്റ്റൈലിഷ് തീം മ്യൂസിക്കും ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമോയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

4 മ്യൂസിക്ക് ടീം മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ബി ഉണ്ണികൃഷ്ണനുമൊപ്പം

മോഹന്‍ലാലിന്‍റെ തന്നെ ചിത്രമായിരുന്ന ഒപ്പത്തിന് വേണ്ടി മ്യൂസിക്ക് ഒരുക്കിയിരുന്ന 4 മ്യൂസിക്കാണ് വില്ലന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെലുഗു സിനിമ താരം റാഷി ഖന്ന മലയാളത്തില്‍ ഗായികയായി അരങ്ങേറ്റം കുറിക്കുന്നുമുണ്ട് ഈ ചിത്രത്തിലൂടെ. കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ്.

മാടമ്പി, ഗ്രാന്‍റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് വില്ലന്‍. ഇതില്‍ മാടമ്പിയും ഗ്രാന്‍റ്മാസ്റ്ററും ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റുകളുമായിരുന്നു. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാണി, തെലുങ്ക് താരം ശ്രീകാന്ത് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.