leepപി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടുന്നത്. വെറുമൊരു ഫീൽ ഗുഡ് ചിത്രം മാത്രമായിരിക്കില്ല ശുഭരാത്രി എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. കോമെടിയും ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും എല്ലാം ചേർത്തൊരുക്കിയ ഒരു ഫാമിലി ത്രില്ലെർ ആണ് ശുഭരാത്രി എന്ന് ഈ ട്രൈലെർ നമ്മളോട് പറയുന്നു. ദിലീപിന് ഒപ്പം സിദ്ദിഖ്, ആണ് സിതാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജൂലൈ ആദ്യ വാരം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ രണ്ടു ടീസറുകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. നാദിർഷ, വിജയ് ബാബു, ഇന്ദ്രൻസ്, സായി കുമാർ, ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു അബ്രഹാം, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരാടി, മണികണ്ഠൻ, സൈജു കുറുപ്പ്, കെ പി എ സി ലളിത , തെസ്നി ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിപാലും കാമറ ചലിപ്പിച്ചിരിക്കുന്നതു ആൽബിയും ആണ്. ദിലീപ് കൃഷ്ണൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മുഹമ്മദ് എന്ന കഥാപാത്രത്തെ ആണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.