മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം ആയി ഒരുക്കുന്ന “ജാമ്പി”യുടെ പ്രഖ്യാപനം കഴിഞ്ഞ വർഷമാണ് വന്നത്. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് നിവിൻ പോളിയെ ആണ് ചിത്രത്തിലെ നായകനായി തീരുമാനിച്ചിരിക്കുന്നത് എന്നാണ്. പക്ഷെ ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. നന്ദു മനോജ്, ഹരികൃഷ്ണന്‍ കെ ആര്‍, സംവിധായകന്‍ ജോര്‍ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. അടുത്ത വർഷം ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിമ്പ്സ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നൊപ്പം പുറത്ത് വിട്ടിരുന്നു.
Nivin Pauly to be roped in to play the lead in Zombie movie Jaambi
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.