2023 ൽ സെൻസർ ചെയ്ത ഇന്ത്യൻ ചിത്രങ്ങൾക്കുള്ള 71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയത് ക്രിസ്റ്റോ ടോമി ഒരുക്കിയ “ഉള്ളൊഴുക്ക്” ആണ്. മികച്ച സഹനടിക്കുള്ള അവാർഡ് ഉർവശി (ഉള്ളൊഴുക്ക്) ജാനകി ബോഡിവാലയുമായി പങ്കിട്ടപ്പോൾ, മികച്ച സഹനടൻ ആയി വിജയരാഘവൻ (പൂക്കാലം) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എഡിറ്റർ ആയി പൂക്കാലത്തിലൂടെ മിഥുൻ മുരളി തിരഞ്ഞെടുക്കപെട്ടപ്പോൾ, മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് നേടിയത് 2018 എന്ന ചിത്രത്തിലൂടെ മോഹൻദാസ് ആണ്.
Mollywood Got 4 awards in 71st National Film Awards; Urvashi and Vijayaraghavan won honors
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.