[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Quick Reads

നിവിൻ പോളി ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ?

നിവിൻ പോളി നായകനാവുന്ന ചിത്രമൊരുക്കാൻ പ്രശസ്ത സംവിധായകൻ ബി ഉണ്ണകൃഷ്ണൻ. ജനഗണമന, മലയാളി ഫ്രം ഇന്ത്യ, പ്രിൻസ് ആൻഡ് ഫാമിലി എന്നിവ രചിച്ച ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രം രചിക്കുന്നത് എന്നാണ് സൂചന. ഷാരിസ് മുഹമ്മദിന്റെ തന്നെ രചനയിൽ ഒരു പൃഥ്വിരാജ് ചിത്രവും ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായ ചിത്രം ആയിരിക്കും ആദ്യം ആരംഭിക്കുക എന്നും അത് നിർമ്മിക്കുന്നത് പൃഥ്വിരാജ് തന്നെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പൃഥ്വിരാജ് ചിത്രത്തിന് ശേഷമായിരിക്കും നിവിൻ പോളി നായകനാവുന്ന ചിത്രത്തിലേക്ക് ബി ഉണ്ണികൃഷ്ണൻ കടക്കുക എന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫർ’ ആണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കി റിലീസ് ചെയ്ത അവസാന ചിത്രം.

B Unnikrishnan in talks to do a movie starring Nivin Pauly in the lead

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

4 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

4 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

4 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

4 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

6 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

6 days ago

This website uses cookies.