ബുക്മൈ ഷോ ആപ്പിലൂടെ ആയിരക്കണക്കിന് ടിക്കറ്റുകൾ വിറ്റ് പോയതിലൂടെ ബുക്മൈ ഷോയിൽ ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുകയാണ് ദിലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥൻ. റാഫി സംവിധാനം ചെയ്ത ഈ ദിലീപ് ചിത്രത്തിന് വമ്പൻ പ്രതികരണമാണ് കേരളത്തിലെ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രവാഹമാണ് ഇപ്പോൾ തീയേറ്ററുകളിൽ കാണാൻ സാധിക്കുന്നത്
ദിലീപിനൊപ്പം ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, ജഗപതി ബാബു, രമേശ് പിഷാരടി എന്നിവരും വേഷമിട്ട ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് ഒന്നേമുക്കാൽ കോടിയോളം ഗ്രോസ് കളക്ഷനാണെന്നാണ് സൂചന. മൂന്നര വർഷത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കോമഡി എന്റെർറ്റൈനെർ എന്ന നിലയിൽ വോയ്‌സ് ഓഫ് സത്യനാഥൻ വരും ദിവസങ്ങളിൽ വമ്പൻ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.