ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബിജിപി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്.
മതത്തേക്കാള്‍ മനുഷ്യനെയാണ് സ്‌നേഹിക്കേണ്ടത്, തന്‍റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെര്‍സല്‍ വിവാദത്തില്‍ പിന്തുണ അറിയിച്ച് വന്ന സുഹൃത്തുക്കളോടും സിനിമ മേഖലയിലെ പ്രമുഖരോടുമായാണ് വിജയ് തന്റെ നിലപാട് അറിയിച്ചത്. എന്നാൽ ഇതുവരെ വിജയ് ബിജെപിയുടെ വാദങ്ങൾക്ക് എതിരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
ഇതിനോടകം നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇരുനൂറു കോടി ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്
അറ്റ്ലീ സംവിധാനം ചെയ്ത ഈ ചിത്രം തേനാന്ദൽ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്.വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകും ഈ ചിത്രം .
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.