[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമ്മ മഴവിൽ ഷോയിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ നടിപ്പിന് നായകൻ സൂര്യയും എത്തും..

മലയാളത്തിലെ ഏറ്റവും വലിയ താര സംഘടനയായ അമ്മ സിനിമ താരങ്ങളെ അണിനിരത്തി ഏറ്റവും വലിയ സ്റ്റേജ് ഷോക്ക് ഒരുങ്ങുകയാണ്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് നടത്തുന്ന ‘അമ്മ മഴവില്ലിന്റെ രസകരമായ റിഹേഴ്‌സൽ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ എല്ലാം. മോഹൻലാലിന്റെ നൃത്തവും മമ്മൂട്ടിയുടെ നൃത്ത പരിശീലനവും തുടങ്ങി ആരാധകർക്കായുള്ളതെല്ലാം ഉണ്ടാകുമെന്ന സൂചനയായാണ് പുറത്ത് വന്ന വീഡിയോകൾ നൽകുന്നത്. എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ താര പരിപാടിക്കായി കേരളക്കര ഒരുങ്ങുമ്പോൾ ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്.

തമിഴ് സൂപ്പർ താരം, മലയാളികളുടെയും പ്രിയങ്കരനായ നടിപ്പിന് നായകൻ സൂര്യ ‘അമ്മ സ്റ്റേജ് ഷോയ്ക്കായി എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. പരുപാടി നടക്കുന്ന മെയ് ആറിന് സൂര്യ തിരുവനന്തപുരത്ത് എത്തും. അഞ്ച് മണിക്കൂറോളമാണ് പരിപാടിയുടെ ദൈർഗ്യം എങ്കിലും പരുപാടി മുഴുവൻ കാണുകയും വേദിയിൽ എത്തുകയും ചെയ്യും. തിരുവനന്തപുരത്ത് എത്തുന്ന സൂര്യക്ക് സിനിമാ താരങ്ങൾ സ്വാഗതമൊരുക്കും. സൂര്യാ ആരാധകർക്കും എന്ത് തന്നെയായാലും ഈ വാർത്ത ആവേശമായി മാറിയിരിക്കുകയാണ്. തമിഴിലും സംഘടന ഉണ്ടെങ്കിലും മലയാളത്തിലെ പോലെ ഐക്യത്തോടെ ഒരു പരുപാടി ഇതുവരെയും തമിഴ് ചലച്ചിത്ര മേഖലയുടേതായി നടന്നിട്ടില്ല. പരുപാടി ഗംഭീരമാക്കാനുള്ള ശ്രമത്തിലായിരുന്നു താരങ്ങൾ ഏവരും കൊച്ചിയിൽ നടന്ന റിഹേസ്ഴ്‌സൽ പൂർത്തിയാക്കിയ ചിത്രം തിരുവനന്തപുരത്തേക്ക് തിരിക്കും. മെയ് ആറിന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലായിരിക്കും പരുപാടി അരങ്ങേറുക. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്ന സ്റ്റേജ് ഷോ അഞ്ച് മണിക്കൂറോളം നീണ്ട് നിൽക്കുന്ന താര മാമാങ്കമായി മാറും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

12 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.