ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു പ്രശസ്ത നടി ശ്രേയയുടെ ഒരു ലൈവ് വീഡിയോയിൽ നിന്നുള്ള ക്ലിപ്പ് ആണ്. സോഷ്യൽ മീഡിയയയിൽ ലൈവിൽ വന്നു ആരാധകരോട് സംവദിക്കുകയായിരുന്നു ഈ നടി. അതിനിടയിലാണ് ഒരാൾ ശ്രേയയുടെ ശരീര ഭാഗത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ഒരശ്ലീല കമന്റ് ഇട്ടതു. ആ കമന്റ് ശ്രേയ വായിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അതിനു മറുപടി പറഞ്ഞത് ശ്രേയയുടെ ഒപ്പമുണ്ടായിരുന്ന ഭർത്താവാണ്. ആ മറുപടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രേയയുടെ മാറിടത്തെ കുറിച്ചാണ് കമന്റ് വന്നത്. അതിനു ശ്രേയയുടെ ഭർത്താവു കൊടുത്ത മറുപടി ഇങ്ങനെ, I agree with you guys. to the one who said that her boobs are super, I agree with you. More comments about Shreya’s boobs please. go ahead. we appreciate your love. ഏതായാലും ഈ മറുപടി കേട്ട് എല്ലാവരും ഞെട്ടി എന്ന് ചുരുക്കം. സോഷ്യൽ മീഡിയ ലൈവിൽ ഇങ്ങനെ ഒരു മറുപടി ആരും പ്രതീക്ഷിച്ചു കാണില്ല.
ഭർത്താവിന്റെ മറുപടി കേട്ട ശ്രേയ പോലും ആദ്യമൊന്നു ഞെട്ടി എന്നത് വീഡിയോയിൽ കാണാം. പൊട്ടിച്ചിരിയോടെയാണ് ഭർത്താവിന്റെ മറുപടിയെ ശ്രേയ പിന്നീടെടുക്കുന്നതു. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും നിറഞ്ഞു നിന്ന താരമായ ശ്രേയ വിവാഹം കഴിച്ചിരിക്കുന്നത് റഷ്യൻ സ്വദേശിയായ ആന്ദ്രേ കോഷ്‌ചേവിനെയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. രണ്ടു വർഷം മുൻപ് രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇപ്പോൾ ശ്രേയ ഭർത്താവിനൊപ്പം സ്പെയിനിലാണ്. തെന്നിന്ത്യയിലെ ഏകദേശം എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് ശ്രേയ സരൺ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.