പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ വളരെ തുറന്ന് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ്. ഇപ്പോഴിതാ ഇത്തരത്തിൽ അദ്ദേഹം നടത്തിയ ഒരഭിപ്രായ പ്രകടനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ താൻ അഭിനയിച്ച, ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രം ജൂറി കണ്ടു കാണില്ലായെന്നും, കണ്ടെങ്കിൽ ആ ചിത്രത്തെ അവഗണിക്കില്ലായിരുന്നെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു. ചിത്രത്തെ അവഗണിച്ചതിന്റെ കാര്യം പറഞ്ഞു കൊണ്ട് ഷൈൻ ടോം ചാക്കോ ദുൽഖർ സൽമാനെഴുതിയ ഒരു കത്തും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. “കഴിവിനെ അവഗണിക്കുമ്പോഴുള്ള വേദന മനസ്സിലാവുമല്ലോ, കഴിഞ്ഞ സംസ്ഥാന ഫിലിം അവാര്ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ”, എന്നായിരുന്നു ആ സോഷ്യൽ മീഡിയ പോസ്റ്റിൽ ഷൈൻ ടോം ചാക്കോ കുറിച്ചത്. ഇപ്പോഴിതാ അതേ വിഷയത്തിൽ പ്രതികരിച്ചു കൊണ്ടുള്ള ഷൈൻ ടോം ചാക്കോയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.