ദിലീപ് നായകനായ പുതിയ ചിത്രം രാമലീല ബോക്സോഫീസിൽ വമ്പൻ വിജയ കുതിപ്പ് തുടരുകയാണ്. ഈയടുത് റിലീസ് ആയ എല്ലാ സിനിമകളെയും പിന്നിലാക്കിയാണ് രാമലീലയുടെ ജൈത്രയാത്ര.
വെറും 11 ദിവസം കൊണ്ട് 20 കോടി കലക്ഷനാണ് രാമലീല കേരളത്തിൽ നിന്നും മാത്രം നേടിയത്. കേരളത്തിന് പുറത്തെ കലക്ഷൻ ഇതുവരെ ലഭ്യമല്ല.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാകും രാമലീല എന്നാണ് പ്രതീക്ഷകൾ. കഴിഞ്ഞ വാരം മുതൽ കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
ദിലീപിനെതിരെയുള്ള മാധ്യമങ്ങളുടെ പ്രവർത്തനം രാമലീലയ്ക്ക് അനുകൂലമായ കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ കാണുന്നത്. കുടുംബ പ്രേക്ഷകരുടെ വമ്പൻ തിരക്കാണ് തിയേറ്ററുകളിൽ ഇപ്പോഴും തുടരുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.