എന്ന് നിന്റെ മൊയ്‌തീൻ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു മൊയ്‌തീൻ-കാഞ്ചനമാല പ്രണയം കേരളക്കരയാകെ അറിഞ്ഞത്. പ്രണയത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച കാഞ്ചനമാലയെ മലയാളികൾ കൈ നീട്ടി സ്വീകരിച്ചു. സിനിമയുടെ റിലീസിന് അനുബന്ധിച്ചു കാഞ്ചനമാലയും ‘എന്ന് നിന്റെ മൊയ്‌തീൻ’ ടീമും തമ്മിൽ സ്വരചേർച്ചകൾ ഉണ്ടായിരുന്നു. മൊയ്തീന്റെ സ്മാരക ഫണ്ടിലേക്ക് സിനിമ അംഗങ്ങൾ ഒന്നും നൽകിയില്ല എന്ന വാർത്തകളും വന്നു.
എന്നാൽ ആ സമയം നടൻ ദിലീപ് മുക്കത്ത് പോയി കാഞ്ചനമാലയെ കണ്ട് മൊയ്തീന്‍ സ്മാരകത്തിന് 30 ലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി.
അന്ന് സംഭാവനയായി ദിലീപ് നല്‍കിയ മുപ്പത് ലക്ഷംരൂപ കാഞ്ചനമാല തിരികെ നല്‍ണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്ന് നിന്റെ മൊയ്‌തീൻ സംവിധാകന്‍ ആര്‍ എസ് വിമല്‍ രംഗത്ത്.
നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ആർ എസ് വിമൽ ഇത്തരമൊരു ആവശ്യമുന്നയിച്ചു മുന്നോട്ട് വന്നത്.
മൊയ്‌തീൻ-കാഞ്ചനമാല പ്രണയത്തിന്റെ സ്മാരകത്തിന് ബലാത്സംഗക്കേസ് പ്രതിയുടെ പണം ഉപയോഗിക്കരുതെന്നും ദിലീപിന് തിരികെ നൽകാൻ ഉള്ള 30 ലക്ഷം രൂപ ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയുടെ നിർമ്മാതാക്കൾ കാഞ്ചനമാലയ്ക്ക് നല്‍കണമെന്നും ആര്‍ എസ് വിമല്‍ ആവശ്യപ്പെട്ടതായി കൈരളി TVയാണ് റിപ്പോട്ട് ചെയ്തത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.