[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രശംസിച്ചു പൃഥ്വിരാജ്..!!

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സകല ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രശംസിച്ചു പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് ചെറുതോ വലുതോ ചിത്രം ചെയ്തത് കൊണ്ട് മാത്രമല്ലയെന്നും ‘ഈ.മ.യൗ’ പോലത്തെ ചിത്രങ്ങളിൽ സംവിധായകന്റെ ഒരു വേറിട്ട കഴിവ് കാണാൻ സാധിക്കും എന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

സിറ്റി ഓഫ് ഗോഡ്, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ്- ലിജോ ജോസ് പെല്ലിശ്ശേരി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഈ.മ.യൗ പോലത്തെ സിനിമകൾ സംവിധായകന്റെ സിനിമയാണെന്നും അത്തരം ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒരു പ്രത്യേക കഴിവ് വേണമെന്നും ലിജോ ജോസ് പകരം വെക്കാൻ സാധിക്കാത്ത സംവിധായകനാണെന്നും സൂചിപ്പിക്കുകയുണ്ടായി. വെറും 18 ദിവസം കൊണ്ടാണ് ഈ.മ.യൗ എന്ന സിനിമയുടെ ചിത്രീകരണം ലിജോ ജോസ് പല്ലിശേരി പൂർത്തിയാക്കിയത്. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലിജോ ജോസ് പല്ലിശേരിയെ തേടിയെത്തുകയുണ്ടായി.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

11 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.