വിഎ ശ്രീകുമാർ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിൽ പ്രകാശ് രാജ് ജോയിൻ ചെയ്തു. മോഹൻലാലിനൊപ്പം കേന്ദ്രകഥാപാത്രമായി മഞ്ജു വാര്യരും എത്തുന്ന ഒടിയന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്.
മണിരത്നം ചിത്രമായ ‘ഇരുവർ’ ആണ് മോഹൻലാലും പ്രകാശ് രാജും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഇരുവർ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയായാണ് അറിയപ്പെടുന്നത്. ഒടുവിൽ 20 വർഷങ്ങൾക്ക് ശേഷം ഒടിയനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന മോഹൻലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന് വേണ്ടി പാലക്കാട് ആണെന്നാണ് പ്രകാശ് രാജ് തന്റെ ബ്ലോഗിലൂടെ അറിയിച്ചത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.