ഇത്തവണത്തെ ഓണം കെങ്കേമാക്കാൻ ആണ് ടീവീ ചാനലുകാരുടെ പുറപ്പാട് . ഹിറ്റുകളും ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളുമായിട്ടുള്ള ഒരു മത്സരം തന്നെ നമുക്ക് ഇവിടെ കാണാൻ സാധിക്കും . സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളാണ് ഓരോ ചാനലാക്കാരും ഏറ്റടുത്തിരിക്കുന്നത് . മലയാളായി പ്രേക്ഷകർ ഓണത്തിന് വീട്ടിലിരുന്നു ഏത് സിനിമ കാണും എന്നുള്ള സംശയം മാത്രമേ ഉള്ളു ഇപ്പോൾ.
2017 ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ബാഹുബലി 2 യാണ് ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് ഒരുക്കിയ ഓണം ചിത്രങ്ങളിൽ ഒന്ന് ഒപ്പം പ്രേക്ഷക ശ്രദ്ധ നേടിയ ടേക്ക് ഓഫും, മലയായികളുടെ യുവതരമായി മാറിയ ടോവിനോ തോമസിന്റെ ഒരു മെക്സിക്കൻ അപാരതയും ,നിവിൻ പോളിയുടെ സഖാവ് ,മെഗാസ്റ്റാർ മമ്മുട്ടി രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന പുത്തൻപണവും ,പിന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യത്തെ മലയാള സിനിമ പുലിമുരുകൻ .
ഒട്ടും പിന്നിൽ അല്ല എന്ന തെളിയിച്ചുകൊണ്ട് സൂര്യ ടീവി ഒരുക്കിയിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് വമ്പൻ വിജയം നേടിയ ദി ഗ്രേറ്റ് ഫാദറും മോഹൻലാൽ മീന കൂട്ടുകെട്ടിൽ പിറന്ന ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ദിലീപിന്റെ ജോര്ജട്ടൻസ് പൂരം ,കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദൻതോട്ടം ആസിഫ് അലിയുടെ അഡ്വെഞ്ചർ ഓഫ് ഓമനക്കുട്ടൻ ,വിനീത് ശ്രീനിവാസന്റെ എബി എന്നിവ
പുതുമുഖങ്ങളെ വെച്ച ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഹിറ്റാക്കി മാറ്റിയ അങ്കമാലി ഡയറീസ് ,മായിട്ടാണ് അമൃത ടിവിയുടെ ഓണം സ്പെഷ്യൽ കൂടാതെ പ്രിത്വിരാജിന്റെ ഹൊറർ ത്രില്ലെർ എസ്രാ ,മോഹൻലാലിൻറെ 1971 .
2 ഹിറ്റുകൾ സമ്മാനിച്ച യുവ തരം ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ഗോദയുമായിട്ടാണ് മഴവിൽ മനോരമയുടെ ഈ പ്രാവശ്യത്തെ ഓണം ദുൽക്കർ സൽമാന്റെ ജോമോൻറെ സുവിശേഷങ്ങൾ, സണ്ണി വെയിനിന്റെ അലമാര ,
കൂടാതെ ഫ്ളവർസ് ചാനലിൽ ദുൽക്കർ സൽമാൻ അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന പുതിയ ചിത്രം സിയഎ ബിജുമേനോനെ ലക്ഷ്യം ,ജയസൂര്യ സിദ്ധിഖ് ലാൽ ചിത്രം ഫുക്കറി .
ഏതായാലും ഇത്തവണത്തെ ഓണം മിനിസ്‌ക്രീനിൽ ആഘോഷിക്കാൻ നമ്മുക്ക് കാത്തിരികാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.