യുവതാരം നിവിന് പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില് ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. സെപ്തംബര് 1ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില് എത്തുക.
200ല് അധികം തിയേറ്ററുകളിലാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേള റിലീസ് ചെയ്യുക. ഫാമിലി ചിത്രമായി ഒരുങ്ങുന്ന ഞണ്ടുകളുടെ നാട്ടില് ഒരിടവേളയ്ക്ക് നിവിന് പോളി ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നിവിന് പോളിയ്ക്ക് ഒപ്പം ഐശ്വര്യ ലക്ഷ്മി, ആഹാന കൃഷ്ണ, ലാല്, ശാന്തി കൃഷ്ണ, സിജു വില്സണ് തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നത്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.