നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിലീസിങിന് ഒരുങ്ങുകയാണ്. വിഷു റിലീസ് ആയി എത്തിയ സഖാവിന് ശേഷം നിവിൻ പോളിയുടേതായി തിയേറ്ററിൽ എത്തുന്ന മലയാള സിനിമ കൂടെയാണ് ഇത്. പ്രേമത്തിലൂടെയും സഖാവിലൂടെയും ശ്രദ്ധേയനായ അത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന ചിത്രം ഗപ്പി, ഗോദ, എസ്ര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച E4 എന്റർടൈന്മെന്റ്സും സ്റ്റുഡിയോ 11 റിലീസും ചേർന്നാണ് തിയേറ്ററിൽ എത്തിക്കുന്നത്.
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം എത്തുന്ന നിവിൻ പോളി ചിത്രമായതിനാൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ ഏറെയാണ് കുടുംബ പശ്ചാത്തലത്തിൽ പറയുന്ന ചിത്രം ഈ വർഷം ഓണക്കാല റിലീസായാണ് തിയേറ്ററുകളിൽ എത്തുക
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.