കഴിഞ്ഞ ദിവസത്തെ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ മോഹൻലാൽ എത്തിയത് വിന്റേജ് ലുക്കിൽ ആണ്. ചന്ദന കളർ കുർത്തയും മുണ്ടും ധരിച്ചു നെറ്റിയിൽ കുറിയും തൊട്ടു എത്തിയ മോഹൻലാൽ കൂടുതൽ ചെറുപ്പമായും സുന്ദരനായും കാണപ്പെട്ടു. ശരീര കാര്യങ്ങളിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്ന മോഹൻലാൽ വളരെയധികം യൗവനം തുളുമ്പുന്ന ലുക്കിലാണ് ഇപ്പോൾ ഏറെയും കാണപ്പെടുന്നത്. ‘അമ്മ മീറ്റിങ്ങിൽ അത് കൊണ്ട് തന്നെ ഇത്തവണയും മോഹൻലാൽ ആയിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ‘അമ്മ മീറ്റിങ്ങിൽ നിന്നുള്ള മോഹൻലാലിൻറെ കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോകൾ നിങ്ങൾക്ക് ഇവിടെ കാണാം.
ലാലേട്ടനും ഒത്തുള്ള താരങ്ങളുടെ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്, ഗിന്നസ് പക്രു, ജോജു ജോർജ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ശരത് കുമാർ, ദിനേശ് പ്രഭാകർ, അബു സലിം, ലക്ഷ്മി ഗോപാല സ്വാമി, വിനയ് ഫോർട്ട്, ജയസൂര്യ, പ്രിയങ്ക നായർ, വിനു മോഹൻ, രമേശ് പിഷാരടി, മുകേഷ് എന്നിവർ മോഹൻലാലിനൊപ്പം ഉള്ള ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.