ദുൽഖർ സൽമാൻ നായകനായ സോളോയ്ക്ക് ഇന്ന് മുതൽ തിയേറ്ററുകളിൽ പുതിയ ക്ലൈമാക്സ്. ചിത്രത്തിൻ്റെ ആദ്യ ക്ലൈമാക്സ് പ്രേക്ഷകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ക്ലൈമാക്സ് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
സോളോയിലെ നാലാമത്തെയും അവസാനത്തെയും ചിത്രമായ വേൾഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സ് ആണ് മാറ്റുന്നത്. മാറ്റം വരുത്തുന്നത് ചിത്രത്തിന് ഗുണകരമാകും വന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
നാല് കൊച്ചു ചിത്രങ്ങൾ അടങ്ങിയ അന്തോളജിയാണ് സോളോ. സോളോ സമ്മിശ്ര പ്രതികരണം നേടുമ്പോഴും വേൾഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സ് പരക്കെ നിരാശ നൽകിയിരുന്നു.
മലയാളി കൂടിയായ ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാർ ആണ് സോളോ സംവിധാനം ചെയ്തത്. ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമയാണിത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.