മോഹൻലാൽ ആണ് ഞാൻ കണ്ട ഡെഡിക്കേഷനുള്ള ഏറ്റവും വലിയ ഉദാഹരണം എന്ന് നടൻ ജഗദീഷ്. മോഹൻലാലിനെ പോലെ അർപ്പണബോധവും ആത്മാർഥതയുമുള്ള ഒരു നടനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഒരു ചാനൽ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പേർസണണലായിട്ട് ചില കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെകിലും പ്രൊഫഷണലായിട്ട് മോഹൻലാൽ തന്നെയാണ് ഞാൻ കണ്ട ഏറ്റവും വലിയ ഡെഡിക്കേഷൻ ഉള്ള താരം എന്ന് ജഗദീഷ് പറഞ്ഞു.
ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമായ ഒടിയനിൽ പട്ടിണി കിടന്നിട്ടാണേലും തടി കുറക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അത്രത്തോളം സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്ന മോഹൻലാൽ തനിക്ക് ഒരു റോൾ മോഡൽ ആണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.