മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ട്വിറ്ററിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ചു പോസ്റ്റ് രേഖപ്പെടുത്തിയതാണ് കേന്ദ്രം വൻ ഭൂരിപക്ഷത്തിന് ബി.ജി.പി വിജയിച്ചത്തിന്റെ ഭാഗമായി മോഡി ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നിരിക്കുകയാണ് . നരേന്ദ്ര മോഡിയെയും ബി.ജെ.പി പാർട്ടിയ്ക്കും ധാരാളം അഭിനന്ദങ്ങളും പ്രശംസകളുമായി ഒരുപാട് സിനിമ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചാണ് രജിനികാന്ത് കുറിപ്പ് പങ്കുവെച്ചത്. വിവേക് ഒബ്രോയ്, ശരത് കുമാർ, അഭിഷേക് ബച്ചൻ തുടങ്ങി ഒട്ടേറെ താരങ്ങളും അഭിനന്ദനവുമായി മുന്നൊട്ട് വന്നിരുന്നു. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കുറിപ്പ് തുടങ്ങിയത്. ബി.ജി.പി വീണ്ടും അധികാരത്തിൽ വന്നിരിക്കുന്ന ഈ അവസരത്തിൽ മോഹൻലാലിന്റെയും അഭിനന്ദവും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.