ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി വിജയ്-അറ്റ്‌ലി ചിത്രം മെര്‍സല്‍ ടീസറിന് ഗംഭീര വരവേല്‍പ് ആണ് സോഷ്യൽ മീഡിയയിൽ കിട്ടികൊണ്ടു ഇരിക്കുന്നത് . തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഓസ്കാര്‍ ജേതാവ് ഏ.ആര്‍.റഹ്മാന്റെ മാസ്മരിക സംഗീതമാണ് മെര്‍സല്‍ ടീസറില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന ഘടകം .സമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍..
ടീസർ റീലിസ് ചെയ്തു മണിക്കുറുകൾ കൊണ്ട് യൂട്യൂബിലെ ഒരു റെക്കോർഡ് നേടി ഇരിക്കുകയാണ് മെർസൽ
ടീസർ റീലിസ് ചെയ്തു മണിക്കുറുകൾ കൊണ്ട് യൂട്യൂബിലെ ഏറ്റവും കൂടുതൽ ലൈക് നേടിയ ടീസർ ആയി മെർസൽ . അജിത് ചിത്രം വിവേകത്തിന്റെ റെക്കോർഡ് ആണ് റിലീസ് ചെയ്തു മണിക്കുറുകൾ കൊണ്ട് മെർസൽ തകർത്തത് .
40 ദിവസം കൊണ്ട് വിവേകം സ്വന്തമാക്കിയ റെക്കോർഡ് ആണ് മെർസൽ ടീസർ റിലീസ് ചെയ്തു മണിക്കുറുകൾ കൊണ്ട് തകർത്തത്. ഹോളിവുഡ് ചിത്രം സ്റ്റാർ വാർസ് റെക്കോർഡ് ആണ് വിവേകം ഇതിനു മുൻപ് തകർത്തത്
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.