മെഗാസ്റ്റാർ മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പൂജ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ റിലീസ് അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനമായ നാളെ വൈകുന്നേരം ആറ് മണിക്കാണ് ഈ ട്രൈലെർ റിലീസ് ചെയ്യാൻ പോകുന്നത്. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലെർ പുറത്ത് വിടുന്നത്. ട്രൈലെർ ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ മരണ മാസ്സ് ലുക്കിലാണ് മമ്മൂട്ടിയെ നമ്മുക്ക് കാണാൻ സാധിക്കുക. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് അതുപോലെ മേക്കിങ് വീഡിയോ എന്നിവ നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുത്തിരുന്നു.

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.