തന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാകാന് പോകുന്ന മാമാങ്കത്തെ കുറിച്ചുള്ള വാര്ത്തകള് പുറത്തു വിട്ട് മെഗാസ്റ്റാര് മമ്മൂട്ടി. ചാവേറുകളുടെ ജീവിതം മാമാങ്കം എന്ന പേരില് സിനിമയാകുമ്പോള് അതിന്റെ ഭാഗമാകാന് കഴിഞ്ഞതില് വലിയ സന്തോഷമുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാകും ഇത് – മമ്മൂട്ടി പറയുന്നു.
സജീവ് പിളൈ എന്ന പുതുമുഖ സംവിധായകന് ആണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 12 വര്ഷത്തെ റിസര്ച്ചിന് ശേഷമാണ് സജീവ് പിളൈ മാമാങ്കത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
പൃഥ്വിരാജിനെ നായകനാക്കി കര്ണ്ണന് ചെയ്യാനിരുന്ന വേണു കുന്നംപള്ളിയാണ് കാവ്യ ഫിലിംസിന്റെ ബാനറില് മാമാങ്കം നിര്മ്മിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ വമ്പന് താര നിരതന്നെ ഈ സിനിമയ്ക്ക് വേണ്ടി അണിനിരക്കും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
This website uses cookies.