[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിയർത്തൊലിച്ച മേക്കപ്പ് ഇല്ലാത്ത എന്റെ മുഖം: രോഷത്തോടെ മധുബാല

ഇന്ത്യൻ സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് മധുബാല. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1991 ൽ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. റോജ, ജെന്റിൽമാൻ, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മധുബാല. കോളേജ് കുമാർ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. യു.പി യിൽ പീഡനത്തിന് ഇരയായ പെണ്കുട്ടിയ്ക്ക് പിന്തുണയും ക്രൂരമായ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചും നടി മധുബാല രംഗത്ത് എത്തിയിരിക്കുകയാണ്.

ആദ്യമായാണ് താൻ മേക്കപ്പ് ഇല്ലാതെ വിയർത്തോലിച്ചു മുടി ഒതുക്കാതെ വിഡിയോ ഷൂട്ട് ചെയ്യുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടതെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. കോവിഡിന്റെ കടന്ന് വരവ് മൂലം മനുഷ്യരാശി പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും ഒരുപാട് ജീവിതങ്ങളും നഷ്ടമായി എന്ന് താരം വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്ത് ശുഭ സൂചനയാണ് നൽകുന്നതെന്നും മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന അനീതിയാണെന് താരം തുറന്ന് പറയുകയുണ്ടായി. ബലാത്സം​ഗം ചെയ്യുന്നവര പൊതുമധ്യത്തിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്ന് അധികൃതരോട് താരം അപേക്ഷിച്ചിരിക്കുകയാണ്. സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷൻമാരെയും സമൂഹത്തെയുമാണ് എന്ന് മധുബാല വ്യക്തമാക്കി. സ്ത്രീകൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന എല്ലാ കഷ്ടകളും താരം തന്റെ വിഡിയോയിലൂടെ തുറന്ന് പറയുന്നുണ്ട്. വളരെ ചുറങ്ങിയ സമയംകൊണ്ട് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

webdesk

Recent Posts

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 week ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

2 weeks ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 weeks ago

This website uses cookies.