[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആകാശമിഠായിക്ക് സപ്പോര്‍ട്ടുമായ് കാളിദാസ് ജയറാം..!

അച്ഛനഭിനയിച്ച ചിത്രത്തെ അഭിനന്ദിച്ചും ചിത്രത്തിന്‍റെ മോശം അവസ്ഥയെ ചൂണ്ടിക്കാണിച്ചും മകന്‍ കാളിദാസ് ജയറാം എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്ചിത്രത്തിന്‍റെ മോശം അവസ്ഥയില്‍ വിഷമം പ്രകടിപ്പിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ തന്‍റെ അപ്പയ്ക്ക് ആ ചിത്രത്തിലുണ്ടായിരുന്ന പ്രതീക്ഷയേയും, മോശം ചിത്രങ്ങളില്‍ നിന്നുള്ള മോചനമായും ഒരു തിരിച്ചുവരവായും അപ്പ ആകാശമിഠായിയെ കണ്ടിരുന്നതായും കാളിദാസ് കൂട്ടിച്ചേര്‍ക്കുന്നു..

മികച്ച ചിത്രമായിരുന്നിട്ടുകൂടി പ്രേഷകര്‍ക്ക് ഇത്തരം ചിത്രങ്ങളോടുള്ള നിസ്സംഗഭാവാത്തെ കാളിദാസ് വിമര്‍ശ്ശിക്കുന്നു. ചിത്രം കണ്ട തനിക്കും, അന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ക്കും വളരെ മികച്ച ഒരു അനുഭവമായിരുന്നെന്നും, താന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് പ്രേഷകരോട് ആകാശമിട്ടായി തിയേറ്ററില്‍ പോയി കാണണമെന്നു ആവശ്യപ്പെടാനോ യാചിക്കാനോ അല്ലെന്നും, നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണം എന്നു ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചിത്രം കാണുമ്മെന്നും താരപുത്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. #supportaakashamittayi എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്.

തമിഴ് – മലയാള സിനിമകളില്‍ അഭിനയരംഗത്ത് തിളങ്ങുന്ന സമുദ്രകനിയുടെ ആദ്യമലയാള സംവിധാനസംരംഭമാണ് കഴിഞ്ഞ വാരം റിലീസ് ചെയ്ത ആകാശമിട്ടായി. എന്നാല്‍ പബ്ലിസിറ്റി കുറവായതിനാല്‍ പ്രേഷകരിലേക്ക് ചിത്രം നല്ലരീതിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല.

തമിഴില്‍ ഒരുപാട് പ്രശംസിക്കപ്പെട്ട, സമുദ്രകനി തന്നെ സംവിധാനം ചെയ്ത ‘അപ്പ’യുടെ റീമേയ്ക്ക് ആണ് ആകാശമിട്ടായി

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.