മലയാളം, തമിഴ്, കന്നട, തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം, പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. മൂന്നാറിലെ ഏറ്റവും പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലത്താണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മൂന്നാർ പെപ്പർ ക്ലൗഡ് റിസോർട്ടിൻറെ പശ്ചാത്തലത്തിലെ വെള്ളച്ചാട്ടമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ.
ജെ.ആർ പിക്‌ചേഴ്‌സാണ് ഇനിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ സന്ദേശവുമായാണ് ഇനിയ വന്നിരിക്കുന്നത്. വളരെ ഹോട്ട് ഫോട്ടോഷൂട്ട് എന്നാണ് ആരാധകർ വിലയിരുത്തിയിരിക്കുന്നത്. ഒരു വെള്ള ഉടുപ്പ് മാത്രം ധരിച്ചിരിക്കുന്ന ഇനിയ മൂന്നാറിന്റെ കുളിരേറ്റ് ഏറെ സെക്‌സി ആയിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും നടി തന്റെ ചിത്രങ്ങൾക്കൊപ്പമുള്ള ക്യാപ്‌ഷനിൽ പങ്കിടുന്നുണ്ട്. തീർത്തും അവിചാരിതമായി നടത്തിയ ഫോട്ടോഷൂട്ടാണെന്നും സൂചിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പുതിയ സിനിമകളുടെ ഭാഗമാവാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ഇനിയ. തമിഴ് ചിത്രമായ കോഫിയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദ്രോണ എന്ന കന്നഡ പടത്തിലാണ് ഇനിയ അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ അവസാനമായി മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചത്. സ്വർണക്കടുവ, അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഇടം, ടൈം തുടങ്ങിയ ചിത്രങ്ങളിൽ ഇനിയ ഭാഗമായിട്ടുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.