അമിത് ത്രിപാഠിയുടെ ശിവ ട്രിലോളജി എന്ന പുസ്‌തകം അടുത്തിടെ ഏറെ വായിക്കപ്പെട്ട ഒന്നാണ്. ഇതിലെ ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന ഭാഗം സിനിമയാവുകയാണ്. സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമ സംവിധാം ചെയ്യുന്നത്.
ഇതിഹാസത്തിലെ മഹാപുരുഷനായി വെള്ളിത്തിരയിലെത്തുന്നത് ഹൃതിക് റോഷനാണ്. സിനിമയ്‍ക്ക് നേരത്തെ ശുദ്ധി എന്നായിരുന്നു പേരിട്ടത്. മറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതിഹാസത്തിലെ മഹാപുരുഷന്റെ വിസ്മയ കഥയാണ് ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ. ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ മഹാദേവനാകുന്ന വിസ്‌മയകഥയാണിത്. അസാധാരണനായ ആ വീരനായകന്റെ കഥ വെള്ളിത്തിരയിലെത്തുവാൻ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ബോളിവുഡിൽ 200 കോടിയിലധികം രൂപ കളക്ഷന് നേടിയ ചിത്രമായിരുന്നു കൃഷ് 3. ഇതിന്റെ നാലാം പതിപ്പിലാണ് ഹൃതിക് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തുമെന്ന് ഹൃതിക് നേരത്തെ വ്യക്തമാക്കിയിരുന്നു
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.