മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇന്നലെ ട്വീറ്റ് ചെയ്ത പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു
തൊട്ടുപിന്നാലെ ഹൃതിക് റോഷൻ ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’
അപ്രതീക്ഷിതമായ ഈ പിറന്നാള് ആശംസയ്ക്ക് പിന്നില് മറ്റ് എന്തെങ്കിലും കാരണമുണ്ടോ എന്ന ആകാംക്ഷയിലാണ് സിനിമാ ആരാധകർ. മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില് ഹൃതിക് റോഷനുണ്ട് എന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു. ഇത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.