മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കോമഡി താരങ്ങളില്‍ ഒരാളാണ് ഹരിശ്രീ അശോകന്‍. സ്വതസിദ്ധമായ ശൈലി കൊണ്ട് ഹരിശ്രീ അശോകന്‍ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പഞ്ചാബി ഹൌസ്, പറക്കും തളിക, സി ഐ ഡി മൂസ തുടങ്ങിയ ഒട്ടേറെ സിനിമകളിലെ ഹരിശ്രീ അശോകന്‍റെ വേഷങ്ങള്‍ ആരും മറക്കില്ല.
ഈ വര്‍ഷം ഹരിശ്രീ അശോകന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്ന്‍ കൂടെയായിരുന്നു. ഹരിശ്രീ അശോകന് ഏറെ ആരാധകര്‍ ഉള്ള പഞ്ചാബി ഹൌസിലെ രമണന്‍ തിരിച്ചു വന്ന വര്‍ഷം കൂടെയായിരുന്നു ഇന്ന്‍.
റോള്‍ മോഡല്‍സ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു രമണന്‍റെ തിരിച്ചു വരവ്. ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ഹരിശ്രീ അശോകന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ ഹരിശ്രീ അശോകന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയികൊണ്ടിരിക്കുകയാണ്. പുത്തന്‍ മേക്കോവറിലാണ് ഈ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ എത്തിയത്.
കോട്ട് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഹരിശ്രീ അശോകന്‍ ഈ ചിത്രത്തില്‍. ഫ്ലാഷ് മൂവി മാഗസീന് വേണ്ടി നടത്തിയ ഹരിശ്രീ അശോകന്‍റെ ഫോട്ടോ ഷൂട്ട് ചിത്രമാണിത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.