മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീമിൽ നിന്നും എത്തിയ പുതിയ ചിത്രം വില്ലൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയി പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. തമിഴ് നടൻ വിശാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ടു മണിക് ആണ് കേരളമെങ്ങും ആരംഭിച്ചത്.
150 ഇൽ അധികം ഫാൻഷോകൾ ആണ് ഈ ചിത്രത്തിനായി ആരാധകർ ഒരുക്കിയത്. കേരളമെങ്ങും ഉത്സവത്തിന്റെ പ്രതീതിയാണ് വില്ലൻ റിലീസ് സമ്മാനിച്ചത് എന്ന് പറയാം.
അടുത്ത കാലത്തെങ്ങും ഇത്രയധികം ആഘോഷത്തോടെ, പ്രേക്ഷക പിന്തുണയോടെ റിലീസ് ചെയ്ത മറ്റൊരു മലയാള ചിത്രം ഇല്ലെന്നും സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും.
മലയാളത്തിലെ ആദ്യ ദിന കലക്ഷൻ റെക്കോർഡുകൾ വില്ലൻ തകർക്കുമോ എന്ന് കാത്തിരുന്നു കാണാം.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.