[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി കുഞ്ഞുമറിയം…!!

ജനനം മുതൽതന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. ജനനം മുതലേ  ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.  മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും തുടക്കത്തില്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞുമറിയത്തെ  ആരാധകർക്കായി ആദ്യയമായി പരിചയപെടുത്തുന്നത്. കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് ദുല്‍ഖറിന്റെ മകള്‍ക്കാണ് എന്ന് നിസംശയം പറയാം. 

മമ്മൂട്ടിയെ പോലെ ദുല്‍ഖര്‍ സല്‍മാനും ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാനും ഇതേ പിന്തുണ തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്‌ .വാപ്പച്ചിയെപ്പോലെ തന്നെ ഒന്നാന്തരം വാഹനപ്രേമിയാണ് മറിയം എന്ന് പറഞ്ഞു ദുല്‍ഖര്‍  പങ്കുവച്ച കുഞ്ഞു കാറില്‍ സഞ്ചരിക്കുന്ന മറിയത്തിന്റെചിത്രം ഇന്‍സ്റ്റഗ്രാമില്‍ തരംഗവുമായിരുന്നു . കഴിഞ്ഞ  ദിവസം മമ്മൂട്ടിയ്‌ക്കൊപ്പമിരിക്കുന്ന കുഞ്ഞുമറിയത്തിന്റെ ചിത്രവും ഇപ്പോള് ദുൽഖുറിനൊപ്പമുള്ള ചിത്രവും പതിവുപോലെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

5 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.