മലയാള സിനിമയിൽ ഇന്ന് യുവാക്കളുടെ ഇടയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച താരമാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയൊരു ഫാൻ ബേസ് അദ്ദേഹത്തിന് ഉണ്ടാക്കാൻ സാധിച്ചു. യുവനടന്മാരിൽ ആദ്യ ദിന റെക്കോർഡ് കളക്ഷൻ സ്വന്തമാക്കുന്ന ഏക നടനാണ് ദുൽഖർ. ആരാധകരെ സ്വന്തം അനിയന്മാരെ പോലെയാണ് അദ്ദേഹം കണക്കാക്കുന്നത്. എത്ര ഷൂട്ടിംഗ് തിരക്കുണ്ടെങ്കിലും കുടുബത്തോട് ഒപ്പം ചെലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. താരപുത്രൻ എന്ന നിലയിൽ മലയാള സിനിമയിൽ കടന്നു വന്ന ദുൽഖർ പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികളും കാഴ്ചപ്പാടും എന്നും മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുള്ളു.
ട്വിറ്ററിൽ ഏറെ സഞ്ജീവമായി പോസ്റ്റുകൾ ഇടുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് ദുൽഖർ. ഇന്ന് ദുൽഖർ ട്വിറ്ററിലൂടെ തന്റെ ആരാധകന് റിപ്ലൈ നൽകിയത് ഏറെ ചർച്ച വിഷയമായിരിക്കാണ്. റമീസ് രാമു എന്ന ദുൽഖർ ആരാധകൻ ഒരു ചിത്രം പങ്കുവെക്കുകയുണ്ടായി , ഒരു കൊച്ചു ആരാധിക ദുൽക്കരുടെ ചിത്രം ഓയിൽ പൈന്റിങിലൂടെ വരയ്ക്കുകയുണ്ടായി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട താരം ഉടനെ തന്നെ അഭിനന്ദിക്കാൻ മറന്നില്ല. ആരാധകരെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം മുന്നിൽ തന്നെയാണ്. അടുത്തിടെ നടന്ന അമ്മ ഷോയിൽ ഫ്രാക്ച്ചറായ കാലും വെച്ചാണ് അദ്ദേഹം നൃത്ത രംഗങ്ങളിൽ ഏർപ്പെട്ടത്. മലയാള സിനിമയുടെ ഭാവി വാക്ദാനം തന്നെയാണ് ദുൽക്കർ സൽമാൻ
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.