പ്രശസ്ത സംവിധായകന് രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകൻ ആവുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മണിയൻപിള്ള രാജു നിർമിച്ച ബ്ലാക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തിയത്. ഈ വര്‍ഷം റിലീസ് ചെയ്ത ഷെബി സംവിധാനം ചെയ്ത ബോബിയിലൂടെയാണ് നിരഞ്ജ് നായകനിരയിൽ എത്തിയത്. ഇപ്പോൾ രഞ്ജിത്തിന്റെ ചിത്രത്തിലൂടെ വീണ്ടും നായകവേഷം അണിയുകയാണ് നിരഞ്ജ് ചിത്രത്തിലെ മറ്റുതാരങ്ങളുടെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങള് പുറത്തു വിട്ടിട്ടില്ല.
.ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രം പുത്തൻപണമായിരുന്നു രഞ്ജിത്തിന്റെ അവസാന ചിത്രം
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.