കൊച്ചിയില്‍ യുവ സിനിമ നടിയെ ആക്രമിച്ചെന്ന കേസില്‍ പ്രശസ്ഥ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് മുതല്‍ ദിലീപിന് പിന്തുണയുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്ത് എത്തിയിരുന്നു. ദിലീപ് നിരപരാധി തന്നെയാണ് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പിസി ജോര്‍ജ്.
ഇത്തവണ ആക്രമത്തിന് ഇരയായ ക്രൂരമായി അധിക്ഷേപിച്ചും പരിഹസിച്ചുമാണ് പിസി ജോര്‍ജ് എത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ നിര്‍ഭയയെക്കാളും പീഡനമേറ്റുവാങ്ങിയെന്ന്‍ പറയുന്ന നടി എങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്.? ഏത് ആശുപത്രിയിലാണ് ഇത്ര ക്രൂരപീഡനത്തിന് ഇരയായ നടി ചികിത്സ തേടിയത്. ? പിസി ജോര്‍ജ് ചോദിക്കുന്നു.
പോലീസിന്‍റെ കയ്യില്‍ ദിലീപിനെതിരെ തെളിവുകള്‍ ഒന്നും ഇല്ല. ദിലീപ് നിരപരാധിയാണ്. നടിയെ ആക്രമിച്ച സുനില്‍ കുമാറിനെ (പള്‍സര്‍ സുനി) ഡ്രൈവറായി വെച്ച മുകേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും പിസി ജോര്‍ജ് ചോദിച്ചു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.