യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഈ മാസം 15 ന് തീയറ്ററുകളിലേക്ക്.
ധർമജൻ ബോൾഗാട്ടി, അൻവർ ശരീഫ് , അനീഷ് ജി മേനോൻ, സുനിൽ സുഗത തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ ആവുന്ന കാപ്പുച്ചിനോവിന്റെ ട്രൈലറും രണ്ട് പാട്ടുകളും ഇതിനോടകം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.
മികച്ച പ്രതികരണമാണ് ട്രൈലറിനും പാട്ടിനും ലഭിച്ചത്. കാപ്പുചീനോയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ മാസം സിനിമാലോകത്തെ പ്രശസ്തരുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു.
പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ഡോക്ടർ സ്കോട്ട് ആണ്. നൗഷാദ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാപ്പുചീനോ ക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. നൂറുദ്ധീൻ ബാവ ആണ് ഛായാഗ്രാഹകൻ.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.