[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗ്ലാമർ വേഷത്തിൽ അമല പോൾ; കൂട്ടുകാരികൾക്കൊപ്പം ജന്മദിനം ആഘോഷിച്ചു താരം; വീഡിയോ കാണാം..!

പ്രശസ്ത തെന്നിന്ത്യൻ നായികയും മലയാളിയുമായ അമല പോൾ തന്റെ ജന്മദിനം ആഘോഷിച്ചത് രണ്ടു ദിവസം മുൻപാണ്. ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളും അതുപോലെ വെബ് സീരീസുകളുമായി തിരക്കിലാണ് ഈ താരം. ഒരു മികച്ച നടി എന്ന രീതിയിലും അതുപോലെ തന്റെ സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയ ഈ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വളരെ ഗ്ലാമറസ് ആയുള്ള വേഷങ്ങൾ സിനിമയിൽ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത ഈ നടി അത്തരം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴിയും പങ്കു വെക്കാറുണ്ട്. അതിനൊക്കെ വലിയ പ്രചാരമാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ ബിക്കിനി അണിഞ്ഞും ഗ്ലാമറസ് ലുക്കിലുമുള്ള അമല പോളിന്റെ ഏതാനും വീഡിയോകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം വഴി താരം തന്നെയാണ് അത് പങ്കു വെച്ചിരിക്കുന്നതും.

അമല പോളിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് കൂട്ടുകാരികൾ ഇട്ട വീഡിയോകൾ ആണ് അമല പോൾ തന്നെ പങ്കു വെച്ചിരിക്കുന്നത്. ഒരു പറ്റം സുഹൃത്തുക്കൾക്കൊപ്പം പൂൾ പാർട്ടി നടത്തുന്ന അമല പോളിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. അമല പോളിന്റെ ഒപ്പം ഒന്നിലധികം സെലിബ്രിറ്റി സുഹൃത്തുക്കൾ ആണുള്ളത്. ഏതായാലും ഈ ആഘോഷ വീഡിയോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് പ്രശസ്ത തമിഴ് സംവിധായകൻ എ എൽ വിജയ്‌യെ പ്രണയിച്ചു വിവാഹം കഴിച്ച അമല പോൾ, കുറച്ചു നാളിനു ശേഷം ബന്ധം വേർപ്പെടുത്തിയിരുന്നു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച അമല പോൾ മോഹൻലാൽ, വിജയ്, ഫഹദ് ഫാസിൽ, ധനുഷ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള നടി കൂടിയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

14 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.