[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ ഫഹദ് ഫാസിൽ; വെളിപ്പെടുത്തി ഉർവശി

മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച അഭിനേത്രി എന്ന് കരുതപ്പെടുന്ന നടിയാണ് ഉർവശി. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം അഭിനയത്തിന് 6 സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടുന്ന താരവും ഉർവശിയാണ്. കരിയറിൽ 700 ചിത്രങ്ങളാണ് ഉർവശി പിന്നിട്ടത്. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ മലയാള സിനിമയുടെ പുതിയ തലമുറയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും മികച്ച നടൻ ഫഹദ് ഫാസിൽ ആണെന്നാണ് ഉർവശി അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ സിനിമ വ്യവസായത്തിൽ വളരെയധികം സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന നടനാണ് ഫഹദ് ഫാസിൽ എന്നും കമൽ ഹാസൻ നായകനായ ചിത്രത്തിൽ മറ്റൊരു നടൻ ശ്രദ്ധിക്കപെടുക എന്ന അപൂർവതയാണ് വിക്രം എന്ന ചിത്രത്തിൽ ഫഹദ് അഭിനയിച്ചപ്പോൾ സംഭവിച്ചതെന്നും ഉർവശി പറയുന്നു. ഫഹദിന്റെ പ്രകടനം കൊണ്ട് കൂടിയാണ് ആ ചിത്രം ഓടിയതെന്നും ഉർവശി പറയുന്നു. ഫഹദ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനായി മാറും എന്നതിൽ യാതൊരു സംശയവും ഇല്ലെന്നും അയാൾക്ക്‌ ഏത് കഥാപാത്രവും ചെയ്യാൻ സാധിക്കുമെന്നും ഉർവശി പറഞ്ഞു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.