[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും : ദിലീപ്

പ്രശസ്ഥ സിനിമ താരത്തെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അറസ്റ് സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ അറസ്റ് ചെയ്ത ദിലീപിനെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പോലീസ് അറസ്റ് ചെയ്‌തെങ്കിലും ദിലീപ് ഇതുവരെ കുറ്റം സമ്മതിച്ചില്ല. ചിരിച്ചു കൊണ്ടായിരുന്നു പോലീസിനെയും ജനക്കൂട്ടത്തെയും ദിലീപ് നേരിട്ടത്. അറസ്റ്റിന് ശേഷം ആദ്യമായി ദിലീപ് പ്രതികരണം പുറത്ത് വന്നു. ഭയപ്പെടേണ്ട സാഹചര്യം ഇല്ല, തനിക്ക് കേസുമായി ഒരു ബന്ധവുമില്ല, തന്നെ കുടുക്കിയതാണ് എന്നാണ് ദിലീപ് പറയുന്നത്.

തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ല എന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് കൂട്ടി ചേര്‍ത്തു. എന്നെ കുടുക്കിയതാണെന്നും സത്യം എന്താണെന്ന് കാലം തെളിയിക്കും എന്നും ദിലീപ് വിളിച്ച് പറയുന്നുണ്ടായിരുന്നു.

അറസ്റ്റിന് ശേഷം മജിസ്ട്റേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറക്കിയപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിച്ചത്. ദിലീപിന്‍റെ സഹോദരന്‍ അനൂപും അഡ്വക്കേറ്റ് രാം കുമാറും മജിസ്ട്രേട്ടിന്‍റെ വസതിയില്‍ എത്തിയിരുന്നു. ദിലീപ് ആത്മവിശ്വാസത്തോടെ പുറത്തു വന്നപ്പോള്‍ സഹോദരന്‍ അനൂപ് പൊട്ടി കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പറയുന്ന തെളിവുകള്‍ കൃത്രിമ തെളിവുകള്‍ ആണെന്ന് അഡ്വക്കേറ്റ് രാം കുമാര്‍ പ്രതികരിച്ചു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.