മലയാള സിനിമയിൽ സംവിധായകനായും നിർമ്മാതാവായും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ആഷിഖ് അബു. പുതുമ നിറഞ്ഞതും വ്യത്യസ്ത പ്രമേയങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം സിനിമകൾ സംവിധാനം ഇതുവരെ ചെയ്തിട്ടുള്ളത്. 2009 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഡാഡി കൂൾ എന്ന ചിത്രത്തിലൂടെ ആഷിഖ് അബു സംവിധാന രംഗത്തിലേക്ക് കടന്നുവരുന്നത്. രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ ചിത്രമായ സോൾട്ട് ആൻഡ് പെപ്പറിലൂടെ അദ്ദേഹം തന്റെ സംവിധാന മികവ് തെളിയിക്കുകയായിരുന്നു. അവസാനമായി അദ്ദേഹം സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം ഒരുപാട് നിരൂപ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കി. ഇൻസ്റ്റാഗ്രാമിൽ ആഷിഖ് അബുവിനോട് ഒരു ആരാധകൻ കൊച്ചി ഗ്യാങിൽ നിന്ന് മോചിതനായി എന്നെങ്കിലും ഒരു സിനിമ ചെയ്യുമോ എന്ന് ചോദിക്കുകയുണ്ടായി. വളരെ രസകരമായ മറുപടിയാണ് ആഷിഖ് അബു നൽകിയത്.
കൊച്ചി ഗ്യാങ് എന്ന് പറയുന്ന സംഭവം തന്നെയില്ലയെന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള കുറച്ചു സുഹുത്തുക്കൾ മാത്രമാണെന്ന് ആഷിഖ് അബു വെളിപ്പെടുത്തി. ആഷിഖ് അബു ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ കൂടുതലും കൊച്ചിലെ തന്റെ സുഹുത്തുക്കൾ ആണെന്ന് സിനിമ പ്രേമികൾ എടുത്ത പറയുന്ന ഒരു വസ്തുതയാണ്. ആഷിഖ് അബുവിന്റെയൊപ്പം കോളേജ് കാലഘട്ടത്തിൽ പഠിച്ചിരുന്നവർ ഇന്ന് മലയാള സിനിമയിലെ മുൻനിര സംവിധായകർ തന്നെയാണ്. സംവിധായകരുടെ കൂട്ടം എന്നതിലുപേടി വർഷങ്ങൾ ആയിട്ടുള്ള വലിയ സൗഹൃദവലയം തന്നെയാണ് കാണാൻ സാധിക്കുക. കൊച്ചി ഗ്യാങ് ആഷിഖ് അബുവിന്റെ കംഫർട്ട് സോൺ ആണെന്ന് ചൂണ്ടിക്കാട്ടിയ ആരാധകൻ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ നേരത്തെ തന്നെ കംഫർട്ട് സോൺ ഭേദിച്ചു അദ്ദേഹം വന്നത് കാണാൻ സാധിക്കും.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.