മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനി കൂടി രംഗപ്രവേശം ചെയ്യുന്നു. ക്രിസ്തുമസ് റിലീസ് ആയി സുഗീത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ദിലീപ് ചിത്രം മൈ സാന്റ നിർമിച്ചുകൊണ്ട് വാൾപോസ്റ്റർ എന്റെർറ്റൈന്മെന്റ്സ് മലയാള സിനിമയിൽ ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നു…
ഓർഡിനറി മുതൽ ശിക്കാരി ശംഭു വരെയുള്ള വിജയചിത്രങ്ങളുടെ തിരക്കഥാക്രിത്ത് നിഷാദ് കോയ, , പ്രവാസി വ്യവസായിയും കലാകാരനുമായ അജീഷ് ഒ കെ , സംവിധയകാൻ സുഗീതിന്റെ പത്നിയും കോസ്റ്റും ഡിസൈനറും ആയ സരിത സുഗീത് എന്നിവരാണ് വാൾ പോസ്റ്റർ എന്റർടൈൻമെൻറ്സിന്റെ സാരഥികൾ.അടുത്ത വര്ഷം രണ്ടു ബിഗ് ബഡ്ജറ് ചിത്രങ്ങൾ കൂടി നിർമിച്ചുകൊണ്ട് മലയാള സിനിമയിൽ കൂടുതൽ സജീവമാകാൻ ആണ് വാൾ പോസ്റ്റർ എന്റെർറ്റൈന്മെന്റ്സ് ഉദ്ദേശിക്കുന്നത്.
പുതുമുഖം ജെമിൻ സിറിയക്കിന്റെ തിരക്കഥയിൽ സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റ എന്ന ദിലീപ് ചിത്രം ഓഗസ്റ്റ് 29 ന് ഊട്ടിയിൽ ചിത്രീകരണം ആരംഭിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.