ദുൽഖർ ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഷെയ്ത്താൻ, വാസിർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള് ഒരുക്കിയ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു സോളോയുടെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ എന്ന താരവും ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും സോളോയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.
നാല് ചെറുസിനിമകള് ഒന്നിപ്പിച്ച ആന്തോളജി ചിത്രമാണ് സോളോ. ആദ്യ ദിനം വമ്പന് സ്വീകരണമാണ് സോളോയ്ക്ക് തിയേറ്ററുകളില് നിന്നും ലഭിക്കുന്നത്. പുലര്ച്ചെ 3 മണി മുതല് തിയേറ്ററുകളില് ടിക്കറ്റിനായി ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു.
ഒരിക്കല് കൂടി മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര് താന് തന്നെയാണ് എന്ന് തെളിയിക്കുകയാണ് ദുല്ഖര് സോളോയിലൂടെ.
ഇതേ തിരക്ക് അടുത്ത ഷോകള്ക്കും തുടരുകയാണെങ്കില് ദുല്ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങുകളില് ഒന്നായിരിക്കും സോളോയുടേത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.