30 വര്ഷത്തില് അധികമായി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി വെള്ളിത്തിരയില് വിസ്മയം തീര്ത്തു തുടങ്ങിയിട്ട്. പ്രായം 66 ആയെങ്കിലും 30 വയസ്സുകാരന്റെ ചുറുചുറുക്ക് ആണ് മമ്മൂട്ടിക്ക്. ഓരോ കൊല്ലം കഴിയും തോറും സൌന്ദര്യം കൂടി കൂടി വരുന്നു..
ഇന്ന് മമ്മൂട്ടി തന്റെ 66ആം പിറന്നാള് ആഘോഷിക്കുന്ന വേളയില് മകനും നടനുമായ ദുല്ഖര് സോഷ്യല് മീഡിയ വഴി ആശംസകളുമായി എത്തിയിരിക്കുകയാണ്.
മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു സെല്ഫി പങ്കുവെച്ചാണ് ‘വാപ്പച്ചി’യ്ക്കുള്ള പിറന്നാള് ആശംസ ദുല്ഖര് അറിയിച്ചത്. ചിത്രത്തില് മകനെക്കാള് ചെറുപ്പമാണ് മമ്മൂട്ടിക്ക്. ‘ഇതില് ഏതാ മകന്’ തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.