മലയാള സിനിമയിലെ താരങ്ങളുടെ മക്കളില് ശ്രദ്ധേയയാണ് മീനാക്ഷി ദിലീപ്. നടന് ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സിനിമയില് അഭിനയിക്കാതെ തന്നെ വാര്ത്തകളിലൂടെ താരമായിരുന്നു.
മീനാക്ഷിയുടെ പുതിയൊരു ചിത്രമിപ്പോള് സോഷ്യല് മീഡിയയില് വൈറല് ആയി കൊണ്ടിരിക്കുകയാണ്. ഡിസൈനര് സാരിയില് പുതിയ ലുക്കിലാണ് മീനാക്ഷി ദിലീപ് ഈ ചിത്രത്തില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കള് വെള്ളിത്തിരയില് വന്നത് പോലെ ദിലീപിന്റെ മകള് മീനാക്ഷി വെള്ളിത്തിരയിലേക്ക് എത്തുമോ എന്നാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.